ഓടിക്കണം നമ്മളീ കൊറോണയെ ഇഷ്ടപ്പെടണം നമ്മളീ അടച്ചിടലിനെ ശുഭ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കാം നമുക്കൊരു നല്ല നാളെക്കായി.