ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18553 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലങ്ങൾ

കൈകൾ രണ്ടും കഴുകുവിൻ
 നിത്യവും കുളിക്കുവിൻ
 വൃത്തിയായി നടക്കുവിൻ
ജീവിതത്തെ കാക്കുവിൻ
 വെടിയുക പ്ലാസ്റ്റിക്കുകൾ
 കൊലയാളിയാണെന്നോർക്കുവിൻ
എറിഞ്ഞിടല്ലിതൊന്നുമേ..
അമ്മയായ ഭൂമിയിൽ

 

മുഹമ്മദ് ഹിഷാം.പി
1A ജി.എൽ.പി.എസ്.രാമൻകുളം
മ‍‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത