ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/Covid 19 രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manvila lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Covid 19 രോഗപ്രതിരോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Covid 19 രോഗപ്രതിരോധം

Covid 19 എന്ന രോഗത്തെ പ്രതിരോധിക്കുക എന്നതാണ് ലോകത്തിന്റെ ഇന്നത്തെ ലക്ഷ്യം. ഈ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേയ്‌ക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. ലക്ഷകണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന ഈ രോഗത്തെ ഇല്ലായ്‌മ ചെയ്യാൻ സാമൂഹിക അകലം പാലിക്കുക. ഇതിനു വേണ്ടി ഗവണ്മെന്റ് തുടങ്ങിയ പദ്ധതിയാണ് "ബ്രേക്ക്‌ ദി ചെയിൻ". കോറോണയുടെ പ്രധാന ലക്ഷണം പനി ,ചുമ, തൊണ്ട വേദന , ശ്വാസം മുട്ടൽ എന്നിവയാണ്. ഈ വൈറസ് പകരാതിരിക്കാൻ ശുചിത്വം പാലിക്കുക, കൈകൾ എപ്പോഴും കഴുകുക. ലോകം മുഴുവൻ ഇത് പടരുകയാണ്. ഈ വൈറസ് ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നാണ് പടർന്നത്. ഇത് പടരാതിരിക്കാൻ പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. വ്യക്തി ശുചിത്വം വഴി നമുക്ക് പ്രതിരോധിക്കാം പടർന്നു കൊണ്ടിരിക്കുന്ന എല്ലാ രോഗങ്ങളേയും

ഷിബിൻ എ ആർ
3 A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ