14456/പ്രകൃതി ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14456 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഭംഗി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ഭംഗി

 കാടുകളും മലകളും
പുഴകളും അരുവികളും
പ്രകൃതിരമണീയമാം
പച്ച വിരിച്ച വയലേലകളും
തിങ്ങി നിറഞ്ഞ മരങ്ങളാൽ
മനോഹരമാം പ്രകൃതി ഭംഗി
ആസ്വദിച്ചീടുകിൽ മതിവരില്ല.
നാവിൽ കൊതിയൂറും വൃക്ഷങ്ങൾ
 കനിഞ്ഞു നൽകിടും ഫലങ്ങൾ കൊത്തി
തിന്നിടും കിളികൾതൻ കലപിലകൾ
 കാതിനു കുളിരേകിടുന്നു.
വൈവിധ്യമാർന്നൊരാ വർണങ്ങളിൽ
സുഗന്ധങ്ങൾ പരത്തിടും പൂക്കളിൽ
തേൻ നുകരും ശലഭങ്ങൾ
 പൂവിതളിൽ ശോഭയായി കണ്ണിനു കുളിരായിടുന്നു.
 

ഫാത്തിമത്ത് ഫിദ പി കെ
6 c champad west up school
chokli ഉപജില്ല
kannur
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=14456/പ്രകൃതി_ഭംഗി&oldid=840998" എന്ന താളിൽനിന്ന് ശേഖരിച്ചത്