Schoolwiki:സാമൂഹ്യകവാടം

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 23 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

സ്കൂള്‍ വിക്കിയിലെ ഉപയോക്താക്കളുടെ സംഗമ വേദിയാണ്‌ ഈ സാമൂഹ്യകവാടം. സ്കൂള്‍ വിക്കിയില്‍ എന്തൊക്കെ നടക്കുന്നു എന്നറിയാന്‍ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഇവിടെ കാണാം.

അവസാന തിരുത്തലുകള്‍ അറിയാം

ഒരു സ്കൂള്‍ പേജില്‍ അവസാനമായി ആര് തിരുത്തലുകള്‍ വരുത്തി എന്ന് ഇന്‍ഫോ ബോക്സില്‍ നിന്നും അറിയാം. പ്രമാണം:Last edit.png‍‍

"https://schoolwiki.in/index.php?title=Schoolwiki:സാമൂഹ്യകവാടം&oldid=84095" എന്ന താളിൽനിന്ന് ശേഖരിച്ചത്