ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം

21:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color=5 }} <center> <poem> നമ്മൾ എപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നമ്മൾ എപ്പോഴും വൃത്തിയായിരിക്കണം .
ദിവസവും രണ്ടു നേരം കുളിക്കണം .
കൈ കാൽ നഖങ്ങൾ വെട്ടീടേണം
നൽവസ്ത്രം ധരിക്കേണം
നല്ല ആഹാരം കഴിക്കേണം
 കൈകൾ നന്നായി കഴുകേണം
ശുചിത്വം പാലിക്കേണം
സ്വന്തമാക്കാം ആരോഗ്യമുള്ള ശരീരം

Prabudh G P
4 ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത