ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ കോവിഡ് 19-കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19-കൊറോണ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19-കൊറോണ

എല്ലാവർക്കും കോവിഡ് നാട്ടിൽ
എല്ലാവർക്കും കോവിഡ്
നമ്മുടെ നാട് മുടിച്ചു നശിക്കാൻ
വന്ന ഒരു മാരി കോവിഡ്
വമ്പൻ മാരി കോവിഡ്
ചൈന നാട്ടിൽ വന്നു തുടങ്ങി
പല പല നാട്ടിൽ കണ്ടുതുടങ്ങി
വമ്പൻ മാരവർ അടിയറവെച്ചു
കൊമ്പുകുലുക്കി വന്നൊരു ഭീമൻ
യന്ത്ര കയ്യിൽ കുഴിമാടങ്ങൾ
നിരവധി അനവധി പണിതീർത്ത ല്ലോ
അകലത്ത് ഉണ്ട് ഒരു കുഞ്ഞു ഒരു നാട്
പരശുരാമൻ തീർത്തൊരു നാട്
ഭയമോ വേണ്ട കരുതൽ മാത്രം
ഉണർന്നിരിക്കും ഭരണ സമൂഹം
കൈകഴുകിടൂ മാസ്ക് ധരിക്കു
കോവിഡ് മാരി നശിച്ചിടട്ടെ
മാതൃകയാക്കി കേരള നാടിനെ
മാനവരാശി പടുത്തുയർത്താം
 

സാധിക സുനിൽ
2 സി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത