സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കരുതലോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ മുന്നേറാം

നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷിയുടെങ്കിൽ ഏതൊരു രോഗത്തെയും നമുക്ക് കീഴടക്കാനാകും.നല്ല ഉറക്കം രോഗപ്രതിരോധശേഷിക്ക് ഏറെ പ്രചോദനം നൽകും.നമ്മുടെ ആഹാരത്തിൽ കൂടുതൽ പഴങ്ങളും ഉൾപ്പെടുത്തണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകളും ഉണ്ടായിരിക്കും. വായും മുക്കും തുമ്മുബോഴും ചുമക്കുമ്പോഴും തുവാലകൊണ്ട് മറയ്ക്കുക. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ - പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കാം. സോപ്പും വെള്ളവും ഉപയോഗിച്ചു 20 സെക്കൻഡ് കൈകൾ കഴുകുക. നല്ലതുപോലെ ശുദ്ധജലം കുടിക്കുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കും. ടെൻഷൻ ഒഴിവാക്കുന്നതും മനസ്സിനും ശരീരത്തിനും നല്ലതാണു. ദിനവും വ്യായാമം ച്ചെയ്യുന്നത് ശരീരത്തിന് ശക്തിയും ഉർജ്ജവും നൽകും. പ്രോട്ടീൻ കൂടുതൽ ഉള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. വ്യക്തിശുചിത്ത്വത്തിലുടെ നാം നമ്മുടെ സമൂഹത്തെതന്നെയാണ് സംരക്ഷിക്കുന്നത്. ഓരോ മനുഷ്യനും ഇങ്ങനെ ആരോഗ്യകരമായ ജീവിതം നയിച്ചാൽ നമുക്ക് നമ്മുടെ ലോകത്തെ ഇ മഹാമാരിയിൽ നിന്ന് രക്ഷിക്കാനാകും.

ലിൻഡ ജിതിൻ
6A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം