ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

21:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലങ്ങൾ

               
 കൈകൾ രണ്ടും കഴുകേണം
ശേഷം പല്ലുകൾ തേക്കേണം
രണ്ടു നേരം കുളിക്കേണം
മുടികൾ ചീകിയൊതുക്കേണം
കൃത്യമായി നഖങ്ങൾ മുറിക്കേണം
വൃത്തിയുള്ള വസ്ത്രം ധരിക്കേണം
പാട്ടുകൾ പാടി രസിക്കേണം
ദൈവത്തോട് പ്രാ൪ത്ഥിക്കേണം.

അയ്ഷ അഫ്ളഹ .യു.എ.
3 ഗവൺമെന്റ് എൽ പി സ്കൂൾ ഉളിയന്നൂ൪
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത