ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

21:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39414 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

മനു‍ഷ്യ‍ൻ എന്നത് മനനം ചെയ്യുന്നവൻ എന്നാണല്ലോ.മറ്റ് ജീവികളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് സംസാരിക്കാനും ചിന്തിക്കാനുമുള്ളകഴിവുകൾ കൊണ്ടാണ്. ഇന്ന് മനുഷ്യരിൽ പലതരം രോഗ‍ങ്ങൾ ഉണ്ട്. ജീവിതശൈലീ രോഗ‍ങ്ങൾ,പകർച്ചവ്യാധികൾ,പാരമ്പര്യരോഗങ്ങൾ എന്നിവയാണ്. രോഗങ്ങൾ വന്ന്ചികിത്സിക്കുന്നതിനെക്കാൾ രോഗ‍ങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. അതിന് ധാരാളം പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ക‍ഴിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, വ്യായാമവുംചെയ്യുക, ആവശ്യത്തിനുള്ള ഉറക്കവും ശീലമാക്കുക.ഇതൊക്കെയാണ് രോഗപ്രതിരോധത്തിനായി നമ്മൾ ചെയ്യേണ്ടത്.

അഭിനവ് സന്തോഷ്
3A ഗവ എൽ പി എസ് മീനം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം