21:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MATHEWDAVID(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഗുഡ് ബൈ കൊറോണ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗുഡ് ബൈ ഗുഡ് ബൈ കൊറോണ
വുഹാനിൽനിന്നും ഐത്തിയ നീ
ഞങ്ങളെ ഒറ്റയ്ക്ക് വിഴുങ്ങുവാൻ എത്തിയല്ലോ....
ആദ്യം നീ ചൈനയെ വീഴ്ത്തിയ ല്ലോ........
പിന്നെ ഞങ്ങളുടെ ഇറ്റലിയെ തകർത്തല്ലോ.....
പിന്നെ ഞങ്ങളുടെ അമേരിക്കയെ തകർത്തല്ലോ....
അതും കഴിഞ്ഞ് ദൈവത്തിന്റെ സ്വന്തം നാടായ
കേരളത്തെ പിടികൂടാൻ എത്തിയല്ലോ....
കേരളത്തിലെ ജനങ്ങളായ നമ്മൾ ഒറ്റക്കെട്ടായി
നിന്നോട് പൊരുതുവാൻ തയ്യാറായി..... ഞങ്ങളെ നിനക്ക് തൊടുവാൻ കഴിയില്ല..... ഗുഡ് ബൈ ഗുഡ് ബൈ കൊറോണ... ഗുഡ് ബൈ ഗുഡ് ബൈ കൊറോണ..