ജിഎൽപിഎസ് മലപ്പച്ചേരി/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} കൊറോണ വൈറസ് ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ വൈറസ് ഒരു രോഗകാരിയാണ്. കൊറോണയുടെ മറ്റൊരു പേര് കോവിഡ് 19. കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത് ചൈനയിലാണ്. അങ്ങനെയങ്ങനെ കേരളത്തിലുമെത്തി. കൊറോണ വരാതിരിക്കാൻ ഇടക്കിടക്കു കൈ കഴുകണം. ആളുകളോട് സംസാരിക്കുമ്പോൾ 1മീറ്ററെങ്കിലും അകലം പാലിക്കണം. കൊറോണ വൈറ്സ്നെ നാം ജാഗ്രതയോടെ സമീപിക്കണം. സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളെ കൊറോണ സാരമായി ബാധിച്ചു. "ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് ".


ANUSREE RAMESHAN
4 A GLPS Malappachery
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം