കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VVUPSCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാം മുന്നോട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം മുന്നോട്ട്

കൊറോണയെന്ന ഭീകരന്റെ
കഥ കഴിച്ചീടാം
ഒത്തു ചേർന്ന് കരുതലോടെ
ചേർന്ന് നിന്നീടാം
കൊറോണയെ വധിചിടുന്നു
സോപ്പുലായനി
മൂക്കു പൊത്തി വായ പൊത്തി
ജാഗ്രരയിടാം
റോഡിലേക്കിറങ്ങരുതെ
മാന്യ സോദരെ
തുറത്തിടാം നമുക്കിവനെ
രാജ്യത്തു നിന്നും
ലോക്കിൽ നിന്നും നീങ്ങരുതെ
പൊതു ജനങ്ങളെ
കരുതലോടെ ഒരുമയോടെ ചേർന്ന് നിന്നീടാം
 

പ്രണവ്.എസ്.സുനിൽ
5.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത