ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ/അക്ഷരവൃക്ഷം/rogapradhirodham

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmputhoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= rogapradhirodham <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
rogapradhirodham

എന്നെ നാം ഇ വിടെ ചർച്ച ചെയ്യയ്യു ന്നത് രോഗപ്രതീ രോധത്തെ കുറിച്ചാണ്. .രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് വരാതെ നോക്കുന്നതാണ് .ഇന്ന് നാം നേരിടുന്ന മഹാമാരിയാണ് കോവിഡ് 19 .ഇതിനെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി നമ്മുടെ ഭരണകൂടം ഒരുപാട് നിയന്ത്രണങ്ങളും നിർദേശങ്ങളും മുന്നോട്ടെ വെച്ചിട്ടുണ്ട് .രോഗങ്ങളെ പ്രധിരോധിക്കുന്നതിനായി ആദ്യം നമ്മുടെ ശരീരത്തെ സജ്ജമാക്കേണ്ടതുണ്ട്..കോവിഡ് 19 ന്റെ സമൂഹവ്യാപനം തടയാനായി ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട് .അതിൽ പ്രധാനം ലോക്ക് ഡൌൺ ആണ് .വീടുകളിൽ നിന്നെ പുറത്തിറങ്ങാതെ മറ്റുള്ളവരിൽ നിന്ന് സാമൂഹ്യ അകലം പാലിക്കുക എന്നതാണ് .സനിറ്റീസെർ ,ഹാൻഡ്‌വാഷ് എന്നിവ ഉപയോഗിച്ച കയ്കൾ ഇടക്കിടെ വൃത്തിയാക്കുക ,മുഖവരണം ധരിക്കുക ,മറ്റുള്ളവരുമായി സാമൂഹ്യ അകലം പാലിക്കുക ,തുമ്മുമ്പോഴോ ചീറ്റുമ്പോഴോ തൂവാല കൊണ്ടേ മുഖം മറക്കുക ഇവയൊക്കെ ക്ര്യത്യമായി പാലിച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്നെ രക്ഷ നേടാൻ കഴിയൂ .ഒരു പരിധി വരെ കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഈ മഹാമാരിയെ പിടിച്ച നിർത്താൻ സാധിക്കുന്നുണ്ട് .

ശിവനന്ദ സന്തോഷ്
5 ജി എച്ച്.എസ്സ്.പുത്തൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -


എച്ച്.എച്ച്.