ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/കലാകായികം/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('നീന്തൽ പഠനത്തിsâ പ്രായോഗികതയെക്കുറിച്ച് വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നീന്തൽ പഠനത്തിsâ പ്രായോഗികതയെക്കുറിച്ച് വിദ്യാഭ്യാസ ഗവേഷകരിൽ നിന്ന് നിർദ്ദേശങ്ങൾ വരുന്നതിന് മുമ്പുതന്നെ നീന്തൽപരിശീലനം സ്കൂളിൽ നടപ്പിലാക്കി വരുകയാണ്. അതിന്റെ ഭാഗമായി നൂറോളം കുട്ടികൾക്ക് തീവ്ര പരിശീലനവും നൽകി.