കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/അക്ഷരവൃക്ഷം/ഇന്നലത്തെ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിതലെടുക്കാതെ ചിലത്

ജീവിത ചക്രത്തിലെത്തി നോക്കുമ്പോൾ
ഏഴുവർണ്ണത്തിൻ മനോഹാരിത
ചിലതുണ്ട് ബന്ധങ്ങൾ സ്നേഹങ്ങൾ സൗഹൃദം ചിതലെടുക്കാൻ പോലും ആകാത്തവ
ചിലതുണ്ട് മോഹങ്ങൾ ഉയരങ്ങൾ താണ്ടുവാൻ ചിറകടിച്ചങ്ങു പറക്കുവാനും
ചിലതുണ്ട് പ്രതീക്ഷകൾ ഹൃദയത്തിലിപ്പൊഴും മോഹങ്ങളായ് മാത്രം വിങ്ങിടുമ്പോൾ
ചിലതുണ്ട്ദുഃഖങ്ങൾ
മായാത്ത കാഴ്ചകൾ ഉണങ്ങാത്ത മുറിവും ഓർമ്മകളും
ഇനിയുംചിലത് എനിക്കായിമാത്രം
ചിതലെടുക്കാതെയീ നൊമ്പരവും.......
 

പാർവതി ടി എ
8 D കെ പി എം എച്ച് എസ് പൂത്തോട്ട
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത