21:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raviucity(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 5 }} <center> <poem> എത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര മനോഹരമാണെന്റെ പ്രകൃതി !
എത്ര സുന്ദരമാണെന്റെ പ്രകൃതി !
പിഞ്ചോമനകളുടെ കുസൃതി കാണാൻ എന്ത് രാസമാണെന്നോ,
പന്തൽ പോലുള്ള പച്ചപ്പ് എന്റെ പ്രകൃതിയുടെ മോടി കൂട്ടുന്നു,
നാട്ടു വിശേഷവും വീട്ടു വിശേഷവും
ചർച്ച ചെയ്യുന്ന സോദരങ്ങൾ
ഓമനിക്കാൻ പ്രേരിപ്പിക്കുന്ന മാതാപിതാഗുരുക്കൾ,
കലപില രവങ്ങളാൽ നിറഞ്ഞ പാതകൾ,
ഇതെല്ലാം ചേർന്നതെന്റെ പ്രകൃതി !!!