ജി.എച്ച്.എസ്.എസ്.കോട്ടായി/അക്ഷരവൃക്ഷം/കോവിഡ് 19 കാരണം

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 കാരണം

കോവിഡ് 19 കാരണം ലോകമാകെ 1,45,471 പേർ മരണത്തിലെത്തി. ഇറ്റലിയിൽ ആയിരുന്നു കൂടുതൽ മരണം. അമേരിക്കയിലും സപെയിനിലും മരണസംഖ്യ വർദ്ധിക്കുകയുണ്ടായി.ഇന്ത്യയുടെ പുറത്ത് നിന്ന് ഉള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കി. ലോക് ഡൗൺ 2020 മെയ് 3 വരെ ദീർഘിപ്പിച്ചു. ആഭ്യന്തര, അന്തർ ദേശീയ യാത്രാ വിമാനം ഓടില്ല.ആരോഗ്യ സുരക്ഷാ കാര്യങ്ങൾക്ക് മാത്രം ഇളവ്. ട്രെയിൻ, ബസ്, ടാക്സി, വിദ്യാഭ്യാസ കോച്ചിംങ് സ്ഥാപനങ്ങൾ, മത സാമൂഹിക രാഷ്ട്രീയ കലാകായിക സാംസ്കാരിക ചടങ്ങുകളും കൂട്ടായ്മകളും പാടില്ല. ജില്ല കടന്നും സംസ്ഥാനം കടന്നുമുള്ള യാത്ര മെഡിക്കൽ ആവശ്യങ്ങൾക്ക് ഇളവ് സർക്കാർ അനുവദിച്ചു.സംസ്കാര ചടങ്ങുകൾക്ക് പരമാവധി 20 പേരിൽ കൂടുതൽ പാടില്ല. എന്നും സർക്കാർ തീരുമാനിച്ചു.സർക്കാർ എല്ലാം നിയന്ത്രിച്ച് കൊണ്ടുപോയി. ഈ രോഗം എപ്പോഴാണ് അവസാനിക്കുക എന്നറിയില്ല.

മുഹമ്മദ് മുബീൻ പി എം
9 H ജി.എച്ച്.എസ്.എസ്.കോട്ടായി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം