ഗവ. എം എൻ എൽ പി എസ് വെള്ളയാണി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കാൻ......
പരിസ്ഥിതി സംരക്ഷിക്കാൻ......
പരിസ്ഥിതി സംരക്ഷിക്കാൻ...... . പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക . സാധനങ്ങൾ വാങ്ങുവാൻ തുണി സഞ്ചിയുമായി കടയിൽ പോവുക . ഉപയോഗശൂന്യമായ സാധനങ്ങൾ ആക്രിക്ക് കൊടുക്കുക. . കടലാസ് ബാഗുകളും കവറുകളും ഉപയോഗിക്കുക . ചണ നൂല് കൊണ്ടുള്ള സഞ്ചി ബാഗ് എന്നിവ ഉപയോഗിക്കുക. . മഷിപേന ഉപയോഗിക്കുക വൃത്തി..... വൃത്തിയില്ലാത്ത സ്ഥലത്താണ് ഈച്ചയും കൊതുകും എലിയും മറ്റും കൂടുതലായി വളരുന്നത്. അവ പല രോഗങ്ങളും പരത്തുന്നു. വൃത്തിയുള്ള സ്ഥലത്ത് പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാഹചര്യം കുറവാണ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ നാടും വീടും പരിസരവും വൃത്തിയുള്ളതായിരിക്കണം ശുചിത്വം.... . വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. . വ്യക്തി ശുചിത്വം പാലിക്കുക. . ചപ്പുചവറുകൾ കൂടി കിടക്കാൻ അനുവദിക്കരുത്.. . നാം കഴിക്കുന്ന ഭക്ഷണവും വെള്ളവും ശുദ്ധമായിരിക്കണം. . ശുദ്ധമായ വെള്ളം മാത്രം കുടിക്കുക. . ആഹാരസാധനങ്ങൾ തുറന്നു വയ്ക്കരുത്. . പഴകിയ ആഹാരം കഴിക്കരുത്. . മലിനജലത്തിൽ കുളിക്കരുത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ