ലൂഥറൻ യു.പി.എസ്സ് പൊൻവിള/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19


കൊറോണ ( കോവിഡ് 19 ) എന്നത് ഒരു വൈറസാണ്.ചൈനയിലെ വുഹാനാണ് പ്രഭവകേന്ദ്രം.
ഇതിന്റെ ലക്ഷണം ചുമ ,പനി ,ശ്വാസതടസം , തൊണ്ടവേദന . സമ്പർക്കത്തിലൂടെയാണ് ഇതു
മറ്റുള്ളവരിലേക്ക് പകരുന്നത് .ഇതിനെ നാം കരുതലോടെ വേണം നേരിടാൻ . ഇതുവരെ മരുന്ന്
കണ്ടുപിടിച്ചിട്ടില്ല ന്യൂമോണിയ പോലുള്ള അസുഖങ്ങളാണ് മനുഷ്യനെ അപകടത്തിലേക്ക് നയിക്കുന്നത് .
സാനിറ്ററുകൾ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകിയും സാമൂഹിക അകലം പാലിച്ചും
ഇതിനെ മറികടക്കാം

 

അഭിജിത് . എസ്‌.
രണ്ട് . എ ലൂഥറൻ എൽ പി എസ്‌ പൊൻവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം