കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പൊരുതുക നാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതുക നാം
<poem>

കൊറോണ എന്നൊരു മഹാമാരിയെ പൊരുതി തോൽപിച്ചീടും നാം ഭയമൊട്ടും കൂടാതെ നാം ജാഗ്രതയോടെ മുന്നേറൂ ആൾക്കൂട്ടത്തിൽ പോകുമ്പോൾ അകലം പാലിച്ചീടുക നാം പുറത്ത് പോയി വന്നീടുമ്പോൾ കൈകൾ നന്നായി കഴുകീടാം പുറത്ത് പോകും നേരത്ത് മാസ്ക് കൊണ്ട് മറച്ചീടാം