കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/പ്രാദേശിക പത്രം
പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....
അറിയിപ്പുകള്‍ :-
SSLC 2010 IT മോഡല്‍ പരീക്ഷ (പ്രാക്ടിക്കല്‍) FEBRUARY 3 മുതല്‍ FEBRUARY 17 വരെ
SSLC 2010 IT പ്രാക്ടിക്കല്‍ പരീക്ഷ FEBRUARY 24 മുതല്‍ MARCH 9 വരെ
Std:8 & 9 - IT പ്രാക്ടിക്കല്‍ പരീക്ഷ FEBRUARY 12 മുതല്‍ MARCH 25 വരെ
Std 8 & 9 - വാര്‍ഷിക പരീക്ഷ MARCH 1 മുതല്‍ MARCH 30 വരെ
SSLC 2010 പരീക്ഷ MARCH 15 മുതല്‍ MARCH 27 വരെ
സ്കൂള്‍ വിക്കി - (കവിത)
-ആര്‍.പ്രസന്നകുമാര്‍.
വിക്കിയെന്നാല്‍ മാറ്റാവുന്നത്, ലോകേമ മാറുന്നു തിരിയുന്നു,
വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.
എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,
എഴുത്താണിയും ഓലയും വേണ്‍ട, എല്ലാം ഡിജിറ്റലായി തെളിയും.
കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവര്‍ ആരാധനാതാലമേന്തി
കുരവയുമായി ഭാരതമാകെ പടര്‍ത്തും ഈ നവ ജ്വാല പൊ൯ജ്വാല.