കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്



പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....


അറിയിപ്പുകൾ :-
SSLC 2010 IT മോഡൽ പരീക്ഷ (പ്രാക്ടിക്കൽ) FEBRUARY 3 മുതൽ FEBRUARY 17 വരെ
SSLC 2010 IT പ്രാക്ടിക്കൽ പരീക്ഷ FEBRUARY 24 മുതൽ MARCH 9 വരെ
Std:8 & 9 - IT പ്രാക്ടിക്കൽ പരീക്ഷ FEBRUARY 12 മുതൽ MARCH 25 വരെ
Std 8 & 9 - വാർഷിക പരീക്ഷ MARCH 1 മുതൽ MARCH 30 വരെ
SSLC 2010 പരീക്ഷ MARCH 15 മുതൽ MARCH 27 വരെ


സ്കൂൾ വിക്കി - (കവിത)
-ആർ.പ്രസന്നകുമാർ.


വിക്കിയെന്നാൽ മാറ്റാവുന്നത്, ലോകേമ മാറുന്നു തിരിയുന്നു,
വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.
എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,
എഴുത്താണിയും ഓലയും വേൺട, എല്ലാം ഡിജിറ്റലായി തെളിയും.
കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവർ ആരാധനാതാലമേന്തി
കുരവയുമായി ഭാരതമാകെ പടർത്തും ഈ നവ ജ്വാല പൊ൯ജ്വാല.