ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/സോപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സോപ്പ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സോപ്പ്

പത പതയ്ക്കും സോപ്പ് കൊണ്ടും
വായ മൂടി മാസ്ക് കൊണ്ടും
അകലെയകലെ നിന്നു കൊണ്ടും
മെല്ലെ മെല്ലെയകററീടാം
പുതിയ പുതിയ വൈറസ്സായ
കൊറോണയെന്ന ജീവിയെ

കേദാർനാഥ്
2 c ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത