Schoolwiki:സാമൂഹ്യകവാടം
സ്കൂള്‍ വിക്കിയിലെ ഉപയോക്താക്കളുടെ സംഗമ വേദിയാണ് ഈ സാമൂഹ്യകവാടം. സ്കൂള്‍ വിക്കിയില്‍ എന്തൊക്കെ നടക്കുന്നു എന്നറിയാന്‍ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഇവിടെ കാണാം.
- സ്കൂള്‍ വിക്കിയിലെ തുടക്കക്കാര്‍ സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, സഹായം:ഉള്ളടക്കം എന്നീ താളുകള്‍ സന്ദര്‍ശിക്കുക, അല്ലെങ്കില്‍ പൊതുസംശയങ്ങള്‍, പ്രയാസങ്ങള്‍ ഇവ സഹായമേശ യില്‍ ഉന്നയിക്കുക.