Schoolwiki:സാമൂഹ്യകവാടം

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 21 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

സ്കൂള്‍ വിക്കിയിലെ ഉപയോക്താക്കളുടെ സംഗമ വേദിയാണ്‌ ഈ സാമൂഹ്യകവാടം. സ്കൂള്‍ വിക്കിയില്‍ എന്തൊക്കെ നടക്കുന്നു എന്നറിയാന്‍ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഇവിടെ കാണാം.

  • സ്കൂള്‍ വിക്കിയിലെ തുടക്കക്കാര്‍ സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എന്ന താള്‍ സന്ദര്‍ശിക്കുക, അല്ലെങ്കില്‍ പൊതുസംശയങ്ങള്‍, പ്രയാസങ്ങള്‍ ഇവ Schoolwiki:സഹായമേശ യില്‍ ഉന്നയിക്കുക.
  • സ്കൂള്‍കൂട്ടം ആണ് സ്കൂള്‍ വിക്കിയിലെ പ്രധാന സംവാദ വേദി. വാര്‍ത്തകള്‍, നയരൂപവത്കരണം, സാങ്കേതികം, നിര്‍ദ്ദേശങ്ങള്‍, സഹായം, പലവക എന്നിങ്ങനെ ഉപസംവാദ വേദികള്‍ അവിടെയുണ്ട്.
"https://schoolwiki.in/index.php?title=Schoolwiki:സാമൂഹ്യകവാടം&oldid=83846" എന്ന താളിൽനിന്ന് ശേഖരിച്ചത്