ഗവ.എൽ.പി.ജി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/ശുഭപ്രതീക്ഷകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44037 (സംവാദം | സംഭാവനകൾ) (wewer4)
ശുഭപ്രതീക്ഷകൾ (കവിത)

വീട്ടിലിരിക്കാം കൊറോണയെ തുരത്താം ഇനിയും വിടരും നല്ലപുലരികൾ കൺചിമ്മി മറയും കഥനകാലം കണികണ്ടുണരാം പുതുജീവിതം രോഗമുക്തിയും അതിജീവനവും നമ്മുടെ ശുഭപ്രതീക്ഷകൾ ഈശ്വരപാദങ്ങളിൽ മുറുകെ പിടിക്കാം പോരാട്ടങ്ങളിൽ ഒന്നിച്ച് മുന്നേറാം ജാഗ്രത തുടരണം തെല്ലും കുറയാതെ ഒന്നിച്ച് നിന്ന് കരകയറാം

ഡോക്സ ജി.വൈ
2 ഗവ.എൽ.പി.ജി.എസ് പെരുംകടവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത