20:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35028(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വരുന്നേ ഓടിക്കോ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വരുന്നേ ഓടിക്കോ
കൈയും മുഖവും കഴുകിക്കോ
മസ്ക്കുകളൊക്കെയും ഇട്ടോളൂ
ആൾക്കൂട്ടത്തിൽ പോകരുതേ
ഹസ്തദാനം നടത്തരുതേ
പോലീസുകാരെ അനുസരിക്കൂ
വെറുതേ റോഡിൽ കറങ്ങരുതേ
സാമൂഹ്യ അകലം സൂക്ഷിക്കൂ
വ്യക്തി ശുചിത്വം പാലിക്കൂ
വ്യഗ്രത വേണ്ട ജാഗ്രത മാത്രം
കൊറോണ പേടിച്ചോടീടും .