ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കാണാപ്പുറം
കാണാപ്പുറം
കാണാപ്പുറം നമ്മുടെ ജീവിതത്തൽ ഏറ്റവും കൂടുതൽ പാലിക്കേണ്ട ഒന്നാണ് ശുചിത്വം. പകർച്ചവ്യാധികളിൽ നിന്ന് നമ്മളെ രക്ഷിക്കുന്നത് ശുചിത്വമാണ്. വ്യക്തി ശുചിത്വത്തോടൊപ്പം തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇപ്പോൾ നാം എല്ലാവരും നേരിടുന്ന കൊറോണ വൈറസ് എന്ന മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ ഏറ്റവും കൂടുതൽ ആവശ്യം ശുചിത്വമാണ്. നാം ഓരോരുത്തരും ശുചിത്വം പാലിച്ച് സമൂഹത്തിന് മാതൃകയാകണം. ഈ കൊറോണക്കാലത്ത് വ്യക്തി ശുചിത്വത്തിൽ നമ്മൾ എല്ലാവരും ശ്റദ്ധ പുലർത്തി തുടങ്ങി ഇനി ഈ സാഹചര്യത്തിൽ മാറ്റമുണ്ടായാലും നമ്മുടെ ഈ ശുചിത്വ ബോധം തുടർന്നു കൊണ്ടു പോകേണ്ടതാണ്. ശുചിത്വ പൂർണ്ണമാകട്ടെ നമ്മുടെ നാടും നഗരവും. Aayisha Simrin Iqbal IX B
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ