ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കോവിഡ് - 19
കോവിഡ് - 19
കൊറോണ എന്ന ഈ വൈറസ് ആദ്യമായി രൂപം കൊണ്ടത് ചൈനയിലാണ്.ചൈനയിൽ ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു.അതിനുശേഷം ഈ വൈറസ് ഇന്ത്യയിലേക്ക് വ്യാപിക്കപ്പെട്ടു.ഇവിടെയും ഒത്തിരി പേർ മരണപ്പെട്ടു.ഇന്ത്യയിൽ ആദ്യമായി ഈ വൈറസ് വ്യാപിച്ചത് കേരളത്തിലായിരുന്നു.കേരളത്തിലെ എല്ലാ ജില്ലകളിലും ലോക്ക് ഡൗൺ ആക്കാൻ ഈ വൈറസിനെ കഴിഞ്ഞു.കോവിഡ് 19ന് തുടർന്ന് ഇന്ത്യയൊട്ടാകെ ആകെ അടച്ചുപൂട്ടേണ്ടി വന്നു. ആശങ്ക അല്ല വേണ്ടത് ജാഗ്രതയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള ധൈര്യമാണ് കേരളത്തിലെ ജനങ്ങൾ കാണിക്കേണ്ടത്.നമുക്ക് അതിന് കഴിയും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ