ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്താം | color= 1 }} <center > <poem> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം

നമ്മുടെ നാട്ടിൽ വന്നൊരുവിപത്ത്
നാടുവിറപ്പിച്ചു നിന്നു മുന്നിൽ
കൈകോർത്ത് നിന്നു മാനവർ കേരള മണ്ണിൽ
കോറോണ എന്ന വിപത്തിനെ തുരത്താൻ...

 


ഫാത്തിമ അദ്നാ
2d ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത