ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/അപ്പുവും രാജുവും
അപ്പുവും രാജുവും
അപ്പു രാജുവിന്റെ വീട്ടിലേക്ക് പോയതായിരുന്നു .വീടും പരിസരവും വൃത്തികേടായി കിടക്കുന്നു .ചപ്പു ചവറുകൾ നിറഞ്ഞു കിടക്കുന്നു .വെള്ളം കെട്ടിക്കിടക്കുന്നു .അപ്പു രാജുവിനോട് പറഞ്ഞു ..,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .ഇങ്ങനെ വെള്ളം കെട്ടിനിർത്തിയാൽ പല അസുഖവും വരും .പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുക, ശുദ്ധ വായു ലഭിക്കാൻ മുറ്റത്ത് മരങ്ങൾ മറ്റും നടുക. ദിവസവും കുളിക്കണം. ഭക്ഷണത്തിന് മുൻപും ശേഷവും കൈയും വായും കഴുകണം .എങ്കിൽ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാൻ പറ്റും.അപ്പു പറഞ്ഞതു കേട്ടപ്പോൾ രാജുവിന് തന്റെ തെറ്റുകൾ ബോധ്യമായി. ഇന്നു മുതൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം എന്ന് രാജു പറഞ്ഞു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പൂറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ