മാറിടാം നമുക്കിന്ന് നേരിടാം മഹാമാരിയെ കൈകഴുകിയകറ്റിടാം മുഖം മറച്ചകറ്റിടാം വീട്ടിൽ നിന്നകറ്റിടാം നാട്ടിൽ നിന്നകറ്റിടാം നമിച്ചിടാം മാലാഖമാരെ വണങ്ങിടാം നിയമപാലകരെ കാത്തിടും അധികാരികളെ ഓർത്തിടാം സ്നേഹപൂർവ്വം