ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

അച്ഛൻ ചൊല്ലി കൊറോണ .........
അമ്മ പറഞ്ഞു കൊറോണ .......
ചേട്ടനും ചേച്ചിയും പാടി നടന്നു
കൊറോണ ....കൊറോണ ......
അങ്ങുമിങ്ങും പോയിടേണ്ട .....
കുട്ടരോടൊത്തു കളിച്ചിടേണ്ട ........
ആടിപ്പാടി നടന്നിടേണ്ട ........
വീട്ടിനുള്ളിലിരുന്നിടേണം .......
വൃത്തിയായി നടന്നിടേണം ......
കൈകൾ ഇടയ്ക്കിടെ കഴുകിടേണം ......
കൊറോണയെ നമ്മൾ
 അകറ്റിടേണം.......
 

ആദിത്യൻ
3 ഗവ. എൽ. പി. എസ്. തോട്ടംപാറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത