ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/പരിണാമം
{{BoxTop1 | തലക്കെട്ട്= പരിണാമം | color=5
പ്രകൃതി നീ മനോഹരി
ഈ അജ്ഞാത വാദത്തിൽ
എനിക്ക് നിൻ സൌന്ദര്യം
ആനന്ദം
ഞാൻ നട്ട റോസാച്ചെടിയിൽ
ആദ്യമായി മുകുളങ്ങൾ
വന്നതും
കൃഷിതൻ ആദ്യ പാഠങ്ങൾ
പഠിച്ചതും
എന്നിലൊരു പുത്തനുണ൪വേകിടുന്നു
ഇന്നു ഞാൻ കാണുന്നു
ഞാനിന്നേ വരെ ദ൪ശിച്ചിടാത്ത
നിൻ അഭൗമ സൗന്ദര്യമതും
വാഹനങ്ങളുടെ വിഷപ്പുക ഏൽക്കാതെ
മനുജർ തൻ കൈയാലുള്ള
മാലിന്യമേതുമേൽക്കാതെ
നീയിങ്ങനെ ഒരുങ്ങി നിന്നിടുമ്പോൾ
ഞാനും പറഞ്ഞിടുന്നു
പ്രകൃതി നീ മനോഹരി
ലിവ്യ എ ആർ
|
9 എ) ബി സി ജി എച്ച് എസ് കുന്നംകുളം കുന്നംകുളം ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ