ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.കെ.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം


ആരോഗ്യം നമ്മുടെ സമ്പത്തു
വ്യക്തിശുചിത്വം ആവശ്യം
നിത്യം നമ്മുടെ ... ജീവിതത്തിൽ
നിത്യം രാവിലെ... എഴുന്നേൽക്കേണം
രണ്ടു നേരം... പല്ലുതേക്കേണം
രണ്ടുനേരം കുളിച്ചീടേണം
നഖങ്ങൾ വൃത്തിയായി.. സൂക്ഷിച്ചിടേണം
പച്ചക്കറികളും... പഴവ൪ഗങ്ങളും
നിത്യം ഉൾപ്പെടുത്തണം.. ഭക്ഷണത്തിൽ
ആഹാരത്തിനു മുൻപും... ശേഷവും
കൈകൾ സോപ്പിട്ടു... കഴുകേണം
കഴിച്ചിടേണം അത്താഴം.. നേരത്തെ
ഉറക്കം... ആരോഗ്യത്തിനാവശ്യം
ശീലമാക്കിടേണം.. വ്യായാമം
നിത്യം നമ്മുടെ... ദിനചര്യയിൽ
അകറ്റി നിറുത്തൂ... രോഗാണുക്കളെ
തുരത്തിയോടിക്കൂ... മഹാമാരികളെ
നമ്മുടെ ജീവിത സദസ്സിൽനിന്നും
ആരോഗ്യവാന്മാരായി ജീവിക്കൂ

അഭിനവ് എസ്
3 ഗവ.കെ.വി.എൽ.പി.എസ്. തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത