19:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഭൂമി
ഒരുമിക്കാം' നമ്മുക്ക് ഒരുമിക്കാം
ഒത്തു ചേർന്ന് പ്രവർത്തിക്കാം
നല്ല നാളേക്ക് വേണ്ടി .
നമ്മുടെ അമ്മയാം ഭൂമിയെ
കാത്തുരക്ഷിക്കാം .
മലിനമാക്കരുതേ പ്രാണവായുവിനെ ,
പാഴാക്കരുതേ ഒരിറ്റു വെള്ളവും ,
വലിച്ചെറിയരുതേ മാലിന്യങ്ങൾ ,
വെട്ടിത്തെളിക്കരുതേ കാടുകൾ ,
നികത്തരുതേ വയലുകൾ ,
കെട്ടിപൊക്കരുതേ വലിയ കെട്ടിടങ്ങൾ ,
മണ്ണിട്ടുമൂടരുതേ കുളങ്ങളും തോടുകളും ,
നല്ല നാളെക്കായി നമ്മുക്ക് ഒന്നിച്ചു കരുതലോടെ ജീവിക്കാം .