ജി.എം.എൽ.പി.എസ് കൊയപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)


ജി.എം.എൽ.പി.എസ് കൊയപ്പ
വിലാസം
തേഞ്ഞിപ്പലം

തേഞ്ഞിപ്പലം പി.ഒ,
മലപ്പുറം
,
673636
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0494 2400060
ഇമെയിൽkoyappagmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19853 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുജാത.പി.ജെ
അവസാനം തിരുത്തിയത്
20-04-2020Sreejithkoiloth


മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ കൊയപ്പ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം ജി.എം.എൽ.പി സ്‌കൂൾ കൊയപ്പ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

 .

ചരിത്രം

പരപ്പനാട് വലിയ പുതിയ കോവിലകം രാജാക്കൻമാരുടെ ഭരണത്തിന് കീഴിലായിരുന്ന തേഞ്ഞിപ്പലം ദേശത്ത് കൊയപ്പ പ്രദേശത്ത് 1915 ൽ ഒരു എഴുത്ത് പള്ളിക്കൂടമായാമണ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നാട്ടുകാർ ജാതിമതഭേദമെന്യേ കൊണ്ടോട്ടിയിൽ നിന്നും ചിലരെ വിളിച്ചുകൊണ്ടുവരികയും, മൊടപ്പിലാശ്ശേരി തറവാട്ടുകാർ ഇവർക്ക് അങ്കപ്പറന്പിൽ താമസ സൌകര്യം ഏർപ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്. അപ്രകാരം കൊണ്ടുവരപ്പെട്ട വ്യക്തിയാണ് പുതിയവീട്ടിൽ അബ്ദുള്ള മൊല്ല. അദ്ദേഹം വീട്ടിൽ തുടങ്ങിയ ഓത്തുപള്ളിയിയിൽ പ്രദേശത്തെ അനേകം കിട്ടികൾ ഓത്തിനിരുന്നു. അബ്ദുള്ള മൊല്ലയുടെ മൂത്തമകനാണ് കൊയപ്പ സ്ക്കൂളിൻറ പ്രഥമ പ്രധാനാധ്യാപകനായ പുതിയവീട്ടിൽ അമീർ മാസ്റ്റർ. മുസ്ളീം സ്ക്കൂൾ എന്നാണ് ഈ സ്ക്കൂൾ അറിയപ്പെട്ടിരുന്നത്. പൌരപ്രധാനിയും സമ്പന്നനുമായിരുന്ന പെരിഞ്ചീരിമാട്ടിൽ ബീരാൻ എന്നയാൾ പാണമ്പ്രയിൽ നൽകിയ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത് . .

അധ്യാപകർ

സ‌ുജാത.പി.ജെ (ഹെഡ്മിസ്ട്രസ്)]] സ്റ്റാഫ് ഫോട്ടോ ഗാലറി

റൈഹാനത്ത്.എം

ഉഷാകുമാരി.കെ

ഷീല.പി.എ

ബിന്ദു കുര്യാക്കോസ്

നജ്‌മ.കെ

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസ്ഥിതി ക്ലബ്
  5. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11.121752, 75.89554 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 2 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം.


"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_കൊയപ്പ&oldid=834851" എന്ന താളിൽനിന്ന് ശേഖരിച്ചത്