ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് വലിയശാല/അക്ഷരവൃക്ഷം/ നമ്മുക്ക് സ്വപ്നം കാണാം

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുക്ക് സ്വപ്നം കാണാം

മലയിലെ അരുവി
കാട്ടിലെ പുഴകൾ
നാട്ടിലെ കടവുകൾ
പച്ച നിറയും പാടം
തിങ്ങി നിറയും കേരളം
 സ്വപ്നം കാണാം നമ്മുക്ക്
ആരോഗ്യമുള്ള ഭൂമി.

ശ്രീദേവി
4A ഗവ. എൽ പി എസ് വലിയശാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത