ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/അക്ഷരവൃക്ഷം/ ഓർമപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43060 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമപ്പെടുത്തൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമപ്പെടുത്തൽ
<poem>

മഹാമാരിയും മഹാവ്യാധിയും ഓർമപ്പെടുത്തലാണ്.. പ്രകൃതിയേയറിയാൻ പ്രകൃതിയിലേക്കിറങ്ങാൻ മണ്ണിൽ പണിയെടുക്കാൻ ഒരോർമപ്പെടുത്തൽ.. ഒന്ന് ചിരിക്കാൻ ഒപ്പമുണ്ടെന്നു പറയാൻ ഒരുമിച്ചിറങ്ങാൻ ഒറ്റയ്ക്കിരിക്കാൻ ഒരോർമപ്പെടുത്തലാണ് ഈ മഹാവ്യാധി...

<poem>
നവീൻ രാജു. എ
9 എ ഗവ സംസ്കൃത ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത