19:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്ത
എന്റെ സ്വന്തം തത്ത
എന്റെ സ്വർണ തത്ത
പച്ച നിറമുള്ള തത്ത
എന്നോട് സംസാരിക്കും തത്ത
ചുവന്ന ചുണ്ടുളള തത്ത
പഴം തിന്നും തത്ത
കൂടു കൂട്ടും തത്ത
എന്റെ ജീവനാണ് തത്ത.