ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ഇനിയും പോരാടാം

18:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇനിയും പോരാടാം | color= 1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇനിയും പോരാടാം

ഓരോ ദിനങ്ങളും പറന്നുപോയി
മറന്നില്ല നാം പോരാടുവാൻ.
ജഗത്തിനെ വരിഞ്ഞ കൊറോണയെ വെല്ലുവാൻ
 നമ്മെ പഠിപ്പിച്ച ദൈവങ്ങളെ ഓർത്തിടാം.
കാവലാളായി നാടുനീളെ നമ്മെ
രക്ഷിച്ചു പോന്ന പടയാളികളെ,
നേർക്കുനേർ നേരിട്ട ഡോക്ടർമാരെയും.
പീക്കിരിയായ വമ്പന്മാരെ
കൈകഴുകി തുരത്തിടാം.
ഒന്നിച്ചു നിന്നാൽ ഇവന്മാരെല്ലാം
വമ്പന്മാരല്ല, വെറും
തുചഛരല്ലോ....

നിരഞ്ജന s
4 C ജി.യു.പി.എസ്.എടത്തറ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത