(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം
കേരളം നമ്മുടെ നാടാണ്
കേരം തിങ്ങിയ നാടാണ്
മാവേലിയുടെ നാടാണ്
മലയാളത്തിൻ നാടാണ്
മലകൾ നിറഞ്ഞൊരു നാടാണ്
കലകൾ നിറഞ്ഞൊരു നാടാണ്
കവിഭാവനയുടെ നാടാണ്
കഥകളിയുടെ നാടാണ്
പ്രകൃതി സുന്ദര നാടാണ്
ദൈവത്തിന്റെ സ്വന്തം നാടാണ്