ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ കൊച്ചു കേരളം

18:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊച്ചു കേരളം

കൊറോണയെന്നൊരു മാരി വന്നു,
ലോകജനത ഞെട്ടിവിറച്ചു.
മാനുഷരെല്ലാം മരിച്ചുവീണു,
ലോകം മുഴുവൻ ലോക്ക്ഡൗണായി.
ആരോഗ്യ പ്രവർത്തകർ രംഗത്തെത്തി,
കൊച്ചുകേരളം പ്രതിരോധിച്ചു.
 

ശിവന്യ ആർ
3 ബി ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത