18:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21835(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമെങ്ങും പടർന്നു പിടിച്ച മഹാമാരി.
ദിനംപ്രതി മരിച്ചീടുന്നൂ ആയിരങ്ങൾ.
ജാതിയില്ല മതമില്ല മാനുഷ്യരെല്ലം
ഒന്നായി പ്രാർത്ഥിക്കുന്നു ലോക _
നന്മക്കായി ലോക സൗഖ്യത്തിനായി.
കൂട്ടുകാരെല്ലാം ഭയപ്പെടുന്നു
കൊറോണ എന്ന മഹാമാരിയെ
ഭയമല്ല വേണ്ടത് ജഗ്രതയത്രെ
ഭരണകൂടങ്ങളൊന്നായ്
ഒരേ സ്വരത്തിൽ പറഞ്ഞിടുന്നു
കൂട്ടരേ നമുക്കൊരേ മനമായ് ഒരുമിച്ചീടാം ഈ
മഹമാരിയെ തുരത്തീടാം
അർച്ചന കെ
4 B ജി.യു.പി.എസ്. ഭീമനാട് മണ്ണാർക്കാട് ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത