കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MATHEWDAVID (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ  <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ 


കൊറോണ കൊറോണ.............. 

നാടെങ്ങും കൊറോണ...... 

ഫുട്ബാൾ ഇല്ല, ക്രിക്കറ്റ്‌ ഇല്ല 

എന്തിന്... കല്യാണങ്ങൾ കൂടുന്നില്ല 

എങ്കിലും.......... 

മനുഷ്യ നിന്റെ അഹങ്കാരങ്ങൾ 

എത്രമേൽ... കൂടിയോ അതിനു മേൽ വ്യാപിക്കുന്നു വൈറസ്........ 

ഒരിക്കൽ കൂടി നിനക്ക് മനുഷ്യനാകണോ 

എങ്കിൽ.... മറക്കാതിരിക്കു ദൈവത്തെ 

 

 മുഹമ്മദ്‌ അംജദ് 
3 A കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത