ഗവ. യൂ.പി.എസ്.അതിയന്നൂർ/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ മാരകമായ വൈറസ് കൊറോണ (കോവിഡ് 19)

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകത്തെ നടുക്കിയ മാരകമായ വൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ നടുക്കിയ മാരകമായ വൈറസ് കൊറോണ (കോവിഡ് 19)

എല്ലാ രാജ്യത്തെപ്പോലെയും കേരളത്തെയും കൊറോണ എന്ന വൈറസ് ബാധിച്ചു, ഇതിനെതിരെ ഞങ്ങൾ പ്രതിരോധിച്ചത് ഇങ്ങിനൊക്കെയാണ്

  • സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ നല്ലവണ്ണം ഉരച്ചു കഴുകണം
  • ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം
  • വൃത്തിയില്ലാത്ത കൈകൾ ഉപയോഗിച്ച് മൂക്കിലോ, കണ്ണുകളിലോ തൊടരുത്
  • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
  • ചുമയോ പനിയോ ജലദോഷമോ ഉള്ളപ്പോൾ കഴിവതും പുറത്തിറങ്ങാതെയും ആളുകളുമായി അടുത്ത് ഇടപെടാതെയും 1മീറ്റർ അകലം പാലിക്കുകയും വേണം

പ്രതിരോധ ശേഷി കൂട്ടുന്ന 10ഭക്ഷണങ്ങൾ

വെളുത്തുള്ളി, കാരറ്റ്, ഇഞ്ചി, മഞ്ഞൾ, പപ്പായ, ഓറഞ്ച്, ബദാം, തൈര്, മത്തൻ, നേന്ത്രപ്പഴം

അഞ്ചന. ബി. വി
7 ഗവ. യൂ.പി.എസ്.അതിയന്നൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം