കാണുമോ? ഇനിയും നമ്മൾ ഈ വൈറസിനെ ഈ സുന്ദര ലോകത്തിൽ കാണാതിരിക്കട്ടെ ഈ മഹാമാരിയെ ഒരു കാറ്റിന്റെ വിശ്വാസത്താൽ തിരിയുമോ ? നമ്മൾ ഒന്നിക്കാനായ്.