കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/അതിഥി
അതിഥി
വലിപ്പചെറുപ്പമില്ലാത്ത പണക്കാരനെന്നോ ദരിദ്രനെന്നോ നോക്കാതെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ നമ്മൾ ക്ഷണിക്കാതെ വിരുന്നു വരുന്ന അതിഥിയാണ് കൊറോണ വൈറസ് ആരിലും എപ്പോഴും എവിടെ നിന്നും വരുമെന്ന് പ്രതീക്ഷിക്കാം നമുക്ക് ഇഷ്ടമില്ലാത്ത വ്യക്തിയെ അകറ്റി നിർത്താം പക്ഷെ കൊറോണയെ അകറ്റാൻ പ്രതിവിധി ഇല്ല ശാസ്ത്രപുരോഗതിയെ ചോദ്യം ചെയത് കൊറോണ വിജയഭേരി മുഴക്കി മുന്നേറുന്നു. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മറക്കുക മറ്റുള്ളവരിൽ അകലം പാലിച്ച് ജീവിക്കുക വീട്ടിൽനിന്നും പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും വ്യക്തികൾ ചെയ്യണം.. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കുക.. പച്ചക്കറികൾ ധാന്യങ്ങൾ തുടങ്ങിയവ കൂടുതൽ ഉപയോഗിക്കുക.. തിളപ്പിച്ചാറ്റിയ ജലം ധാരാളം കുടിക്കുക.കൃത്യ സമയത്ത് ഭക്ഷണം കഴിക്കാനും ഉറങ്ങാനും ശ്രദ്ധിക്കുക " സാമൂഹ്യ അകലം പാലിക്കൂ രോഗവ്യാപനം തടയൂ" " മനസ്സ് കൊണ്ട് അടുത്ത് ശരീരം കൊണ്ട് അകന്ന് കോവിഡിനെ അകറ്റൂ... "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ