വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ചന്തം

17:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചന്തം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചന്തം

പുള്ളിച്ചിറകുള്ള പൂമ്പാറ്റേ
    എന്തൊരു ചന്തം നിന്നെ കാണാൻ
   എങ്ങോട്ടേക്ക് പോകുന്നു
   ഞാനും കൂടെ പോന്നോട്ടെ
   എന്നെ കൂടെ കൂട്ടാമോ?
    തേൻ കുടിച്ച് നടന്നീടാം
   പാടി രസിച്ച് നടന്നിടാം
    നിന്നെ ഞാനൊന്നു തൊട്ടോട്ടെ
   പുള്ളിച്ചിറകുള്ള പൂമ്പാറ്റേ
 

യദുകൃഷ്ണ കെ
3 വെള്ളൂരില്ലം എൽ പി സ്കൂ ൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത